Aarezhunnettu

Aarezhunnettu

Aug 09, 2021
Details : Book by Sreekrishnadas Mathoor എല്ലാ ഒഴുക്കുവഴികളും ഇടുത്തണിഞ്ഞ് പ്രളയമായി എഴുന്നേറ്റുവരുന്ന പുഴ. ആറാം ഇന്ദ്രിയത്തോടുള്ള ഒരു പരോക്ഷബന്ധം. പ്രകൃതിയുടെ അസാധാരണമായ രൂപഭേദങ്ങള്‍. ആകാശവിതാനത്തിന്‍റെ ആഴങ്ങള്‍. ജൈവസഞ്ചയങ്ങളെ സന്നിവേശിപ്പിക്കുന്ന കവിതകള്‍. "സുതാര്യവും സുരഭിലവുമായ കവിതകളുടെ സുന്ദര ശേഖരമാണിത്. ഭിന്നലാവണ്യമുള്ള കാഴ്ചകള്‍ സമൃദ്ധം. മനസ്സിനെ സമ്പന്നമാക്കുന്ന കണ്ടെത്തലുകളുടെ കാഴ്ചബംഗ്ലാവ്. ഹൃദയത്തെ ഒപ്പം സഞ്ചരിപ്പിക്കുന്ന കവിതകള്‍."