Ayyankali : adhasthidharute patayali

Ayyankali : adhasthidharute patayali

Oct 18, 2019
Details : പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻ‌കാളിയുടെ  ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന്  സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ  കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി  വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം.