Marathakadweep

Marathakadweep

Oct 22, 2019
Details : മുത്തശ്ശിയമ്മയുടെ പെട്ടിയിൽനിന്ന്‌ ഉയർന്നുവരുന്ന കൗതുക കഥകൾ. ശക്‌തിയെ ജയിച്ച ബുദ്ധിയുടെ ഉപദേശകഥകൾ. കുറുമ്പൻ കുഞ്ഞുണ്ണിയുടെ സന്ന്യാസിയും എലികളും മക്രോണിയും മാക്രിതവളയും വിരുന്നുവെന്ന പുത്തൻ കഥകൾ. സാരവും സ്നേഹശാസനകളും നിറഞ്ഞ ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരം