Ayiram chirakulla pakshi
Oct 18, 2019
Details : അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം .
മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ
ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി .
കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും
വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം .
ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും
സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന പ്രൗഢപഠനങ്ങൾ . ലോകം ഒരു
വലിയ നുണയായി മാറിയിരിക്കുന്നു എന്ന് വേപഥു കൊള്ളുന്ന ഒരു
എഴുത്തുകാരന്റെ അർത്ഥവാദങ്ങൾ .