Thathreebhagavathi

Thathreebhagavathi

Oct 17, 2019
Details : നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും  ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചു കാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ  അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന . ബ്രഹ്‌മണിക്കൽ  സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു .  കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ്  താത്രീഭഗവതിയായത് ? ഒരു കാലഘട്ടത്തിലെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചുകുലുക്കിയ  പെൺപോരിമയുടെ കഥ.