Oru kili Pattu Moolave

Oru kili Pattu Moolave

Oct 17, 2019
Details : സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ്  തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും" ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ