aaltharayile nilavettangal
Oct 22, 2019
Details : നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം.