velichamay Oral

velichamay Oral

Oct 19, 2019
Details : മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട  നിരവധി  കഥകൾക്കിടയിൽ  വ്യത്യസ്തത പുലർത്തുന്നു  എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം . ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം  കൂട്ടുന്നു .എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന  വിജയേട്ടനും നൗളയും  ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം  മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു . ചലനാത്മകമായ  ഈ ജയിവിതകാലം നോവലിനെ ജനപ്രിയമാക്കുന്നു .