Jeevitham Mahatharamanu Sodara

Jeevitham Mahatharamanu Sodara

Oct 17, 2019
Details : അഹമ്മദും ഇസ്മായിലും തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകൾ. ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ  കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങൾ .ബോൾഷെവിക് വിപ്ലവത്തിന്റെ ആദ്യകാല ഓർമ്മകളും അധോലോകപോരാട്ടത്തിന്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം .വിചിത്രവും ആകസ്മികവുമായ പ്രണയവഴികൾ