Barahayilekkulla Bus

Barahayilekkulla Bus

Oct 22, 2019
Details : ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂട്. ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ മുഖങ്ങള്‍. എഴുത്തുകാരന്റെ മൗലികതയിലേക്ക് കടന്നുവരുന്ന മരുഭൂമിക്കാഴ്ച്ചകളുടെ ആല്‍ബം. പന്ത്രണ്ട് കഥകള്‍.