Koottaksharangal

Koottaksharangal

Oct 22, 2019
Details : അനുഭവവും  യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക.