Tunisiayile Pennungal
Oct 19, 2019
Details : യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാണ് കാണുന്നത്. മുല്ലപ്പൂവിപ്ലവത്തിന്റെ മുന്നോടിയായി എഴുതപ്പെട്ട പുസ്തകം.