Hollow Mountain

Hollow Mountain

Oct 17, 2019
Details : മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു . മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ .രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ .പർവ്വതങ്ങളെ കിളച്ചുമാറ്റിയ  വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ .നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാംസ്‌കാരിക ചരിത്രം  വിമർശനവിധേയമാക്കുന്ന രചന .