Civil Service: Malayalam Optional Paper 1

Civil Service: Malayalam Optional Paper 1

Oct 22, 2019
Details : വിദ്യാഭ്യാസരംഗത്ത്‌ പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ  സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ ഒന്നാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത്