KARUTHA VAVVALUKAL

KARUTHA VAVVALUKAL

Oct 18, 2019
Details : കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ്  ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ  ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ  അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മാഷിന്റെ കവിതയെ  ഇതാ ഈ പുതിയ കൃതിയുടെ കടവിൽ നിന്നുകൊണ്ട് നാമിപ്പോൾ നോക്കിക്കാണുന്നു, .അതിൽ ഇറങ്ങിയൊഴുകുന്നു