Anandhavedam
Oct 17, 2019
Details : ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ
വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുകട്ടെ.