Oru Bhoothakala Syrian Yathra

Oru Bhoothakala Syrian Yathra

Oct 17, 2019
Details : ഇറാഖിലെ മുസുൾ സർവകലാശാലയിൽ മനശാസ്തജ്ഞനായിരുന്ന ലേഖകൻ രണ്ടാഴ്ചത്തെ ഒഴിവുകാലം സിറിയൻ മരുഭൂമിയിലൂടെ യാത്ര  ചെയ്‌തതിന്റെ ഓർമ്മയാണ് ഈ കൃതി .1970 കളിൽ സിറിയ ശാന്തമായിരുന്നു എങ്കിലും അകമേ ആഭ്യന്തരച്ചുഴികൾ നിറഞ്ഞു നിന്നിരുന്ന കാലം . വിജനമായ മരുഭൂമിയും ജനപദങ്ങളും താണ്ടിയയുള്ള യാത്ര . യൂഫ്രട്ടിസ് , ടൈഗ്രിസ് തീരങ്ങളുടെ അവാച്യമായ പ്രകൃതിദൃശ്യങ്ങൾ അസ്വദിച് അലപ്പോ, ഡമാസ്കസ് എന്നീ പുരാതന നഗരങ്ങളുടെ സഞ്ചാരവഴിലിലൂടെ .