Mayilpeeli viriyunnathum kathu
Oct 19, 2019
Details : അനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ
അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള
ബന്ധത്തെക്കുറിച്ച് സവിശേഷ ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ
കുഞ്ഞ് വളരുകയും വലുതാവുകയും ചെയ്യുന്നു .പൂവിൽ തേനെന്നപോലെ
കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പുള്ള
കുഞ്ഞിന്റെ വ്യക്തിത്വത്തെ ആധികാരികമായും വിജ്ഞാനപ്രദമായും ആവിഷ്കരിക്കുന്ന
പുസ്തകം .