Chamber 333
Oct 18, 2019
Details : ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ.
ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു .
സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് ,
തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ.
ഞാൻ ഓർക്കുന്നു .മാങ്ങാട് രാതനകാരന്റെ സിനിമാലേഖനങ്ങൾ .ഭാഷയിലെ
കൃത്യത മാത്രമല്ല , ഇഷ്ടങ്ങളിൽ പക്ഷപാതിത്വത്തിന്റെ സൗധര്യവും ഞാനിവിടെ കണ്ടു .
നിരൂപണങ്ങളും അദ്ദേഹത്തിന് ആൽമകഥയായിരുന്നു .