Suvarnakathakal -Tarasankar Bandyopandhyaya
Mar 29, 2021
Details : Book By Tarasankar Bandyopandhyaya ,
വംഗസംസ്‌ക്കാരത്തിന്റെ ഒരു കാലഘട്ടത്തെ ആസ്പദമാക്കിയുള്ള സൃഷ്ടിപരമായ അന്വേഷണങ്ങളാണ് താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ സുവര്‍ണ്ണകഥകള്‍. ജീവിതമെന്ന വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ കഥകള്‍ ഭാഷാന്തരങ്ങളിലും മാറിയ സ്ഥലകാലങ്ങളിലും സമതീവ്രതയില്‍ത്തന്നെ വായിക്കപ്പെടുന്നു.
വിവർത്തനം : ലീലാ സർക്കാർ