Balyakalasmaranakal - Sathyajith Ray

Balyakalasmaranakal - Sathyajith Ray

Mar 25, 2021
Details : Book by Satyajithray ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിതരൂപം നൽകിയത്. റേയുടെ പത്നി വിജയ് റേ പിന്നീട് ഈ കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇന്ന് ഈ കൃതി ലോകമെന്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട വായനാവിഭവങ്ങളിലൊന്നാണ്.