Paraabola
Mar 19, 2021
Details : Book By Dr Ajay Narayanan , അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം.
''പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ടങ്ങളിലൂടെ നടത്തുന്ന രചന. മാത്രമല്ല വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥകളുടെ ചിത്രവും. വീട്ടുതടങ്കലും വിരഹവും പ്രളയവും പ്രണയവും എല്ലാം ഈ തൂലികയിലൂടെ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.''
ഇന്ദുലേഖ ബി. വയലാര്‍