Doorakazhchakal
Mar 18, 2021
Details : Travalogue By Dr K G Paulse ,
ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നിൽ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു.