Evideyente Verukal

Evideyente Verukal

Mar 15, 2021
Details : Book By Ramachandran karankara , ഗ്രാമജീവിതത്തില്‍നിന്ന് നഗരജീവിതത്തിലേക്ക് പറിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങള്‍. പ്രണയത്തിന്‍റെയും പ്രവാസജീവിതത്തിന്‍റെയും പുതുരീതികള്‍ നിറഞ്ഞ രചന. വ്യത്യസ്തമായ നാടുകളിലെ യാത്രാവിചാരങ്ങള്‍. പ്രണയത്തിന്‍റെ നിഗൂഢഭാവങ്ങള്‍. വേരുകളന്വേഷിക്കുന്നവരുടെ കണ്ടെത്തലുകള്‍. സ്ത്രൈണാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍.