Ilayormmakal

Ilayormmakal

Mar 13, 2021
Details : Poem by Sudharma.C.J , ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ..