Aavaranangal

Aavaranangal

Mar 13, 2021
Details : Poetry by Manomohan , പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ . അവയാണ് ഈ കവിതകളുടെ മൂല്യം.