Sayanthana Pakshikal
Mar 10, 2021
Details : Book By Adoor Devamma ,
ജീവിതപ്രയാണത്തില്‍ പ്രണയത്തിന്‍റെ സംഘര്‍ഷങ്ങളില്‍പ്പെട്ടുലയുന്ന അശോകന്‍റെയും ദര്‍ശനയുടെയും കഥ. ബാല്യകാലത്തിന്‍റെ ചപലതയല്ല, ഉള്ളില്‍നിന്നൂറുന്നതാണ് പ്രണയമെന്ന് ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വഴി പിഴച്ചുപോകുന്ന നിര്‍ദ്ധനയും അശരണയുമായ പാറുവിന്‍റെ കഥ കൂടിയാണിത്.