Spartacus
Mar 10, 2021
Details : Author:V P Vasudevan History of Children
നല്ല പുരുഷന്‍മാരും നല്ല സ്ത്രീകളുമുള്ള, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രമുള്ള ഒരു ലോകത്തിന് അടിത്തറയിടാന്‍ ഒരുങ്ങി പ്പുറപ്പെട്ട സ്പാര്‍ട്ടക്കസ് എന്ന അടിമയുടെ കഥ. സ്പാര്‍ട്ട ക്കസിന്റെ ജീവിതകഥ അടിമ ത്തത്തിനെതിരായ ആദ്യത്തെ സംഘടിത സമരത്തിന്റെ കഥ കൂടിയാണ്. ദുരിതങ്ങളില്ലാത്ത ഒരു വ്യവസ്ഥിതിക്കുവേണ്ടി സ്പാര്‍ട്ടക്കസ് നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്‌കാരം.