Ummini Valiya Basheer
Mar 10, 2021
Details : Book By Kiliroor Radhakrishnan
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ നമ്മെവിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീറിന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന യാത്ര സമഗ്രവും ഔചിത്യ പൂര്ണ്ണവുമാണ്. ഇത് ബഷീറിനുള്ള ഒരെഴുത്തുകാരന്റെ സമാദരം കൂടിയാണ്.