Kannadiveedu

Kannadiveedu

Jul 01, 2020
Details : Book by Unnikrishnan Cheruthuruthy വാക്കുകള്‍ കൊരുക്കുമ്പോള്‍ ഉരുത്തിരിയുന്ന ചാരുതയുടെ സാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍, ദാമ്പത്യത്തിലെ അല്പരസങ്ങള്‍, പെണ്‍മനസ്സിന്‍റെ സമവിഷമങ്ങളായ സംഘര്‍ഷങ്ങള്‍, മനുഷ്യമനസ്സുകളുടെ ചൂതാട്ടങ്ങള്‍, മതാതീതവും സാര്‍വ്വജനീനവുമായ മനുഷ്യത്വത്തിന്‍റെ ഗാഥകള്‍. ചതുരംഗം, ആതിഥേയ, ഉപദേശി, വിഗ്ഗ്, കൂട്ടുവേഷം തുടങ്ങിയ കഥകള്‍ സമകാല സമൂഹത്തിന്‍റെ വര്‍ത്തമാനങ്ങളാണ്.